പോസ്റ്റുകള്‍

ഡിസംബർ, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്കൂളിന്‍റെ മറ്റു പ്രത്യേകതകള്‍

വര്‍ഷത്തിലൊരിക്കല്‍ മഹാ വിധ്വാന്മാരായ പണ്ടിതശ്രേഷ്ടരെ ആദരിക്കുന്ന ' രേവതി പട്ടത്താനം ' എന്ന വിദ്വല്‍ സദസ്സ് ഈ സ്കൂളില്‍ വെച്ചാണ് നടക്കാറുള്ളത്. സ്കൂളിന്‍റെ മേനേജര്‍ കൂടിയായ കോഴിക്കോട് സാമൂതിരി രാജാവാണ്‌ പ്രസ്തുത ചടങ്ങ് എല്ലാ വിധ പ്രൌടിയോടും കൂടി നടത്താറുള്ളത്.

സാമൂതിരി സ്കൂള്‍ ,കോഴിക്കോട്

ഇമേജ്
കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളില്‍ ഒന്നാണ് 1877 ഇല് ആരംഭിച്ച്ച സാമൂതിരി സ്കൂള്‍.'സാമൂതിരി കോളേജ് ഹൈ സ്കൂള്‍ 'എന്നാണ് ഇതു പൊതുവെ അറിയപ്പെടുന്നത്. ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ യു.പി ,ഹൈ സ്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി ഇവിടെ പഠിക്കുന്നു .പ്രധാനമായും തളി അമ്പലത്തിനു സമീപ പ്രദേശങ്ങളിലെയും ,പുതിയറ പുതിയപാലം,മാറാട് ,മാങ്കാവ് എന്നിവിടങ്ങളിലെയും കുട്ടികളാണ് ഇവിടെ വിദ്യാഭ്യാസം നടത്തുന്നത്. ഇതില്‍ പുതിയ പാലം ഭാഗത്തെ പാവപ്പെട്ട കുട്ടികളുടെ കാര്യം പ്രത്യേകം എടുത്തു പറയെന്ടതായിട്ടുന്ടു .അവര്‍ ഈ സ്കൂളിനെ അവരുടെ ജീവിതത്തിലെ വലിയ പ്രതീക്ഷകലുറെ ഒരു തുടക്കമായി കാണുന്നു.

സ്കൂളിനെപ്പറ്റിയുള്ള കൂടുതല്‍ വിവരന്കള്‍ക്ക്

ദയവായി സന്ദര്‍ശിക്കുക : http://www.schoolwiki.in/ സ്കൂളിന്‍റെ ഇ-മെയില്‍ വിലാസം : zhsstali@gmail.com സ്കൂളിന്‍റെ ഫോണ്‍ നമ്പര്‍ :(0495)2703520 for more detalils regarding school ,please visit http://www.schoolwiki.in E-Mail of the school: zhsstali@gmail.com