സ്കൂളിന്‍റെ മറ്റു പ്രത്യേകതകള്‍
വര്‍ഷത്തിലൊരിക്കല്‍ മഹാ വിധ്വാന്മാരായ പണ്ടിതശ്രേഷ്ടരെ ആദരിക്കുന്ന 'രേവതി പട്ടത്താനം 'എന്ന വിദ്വല്‍ സദസ്സ് ഈ സ്കൂളില്‍ വെച്ചാണ് നടക്കാറുള്ളത്. സ്കൂളിന്‍റെ മേനേജര്‍ കൂടിയായ കോഴിക്കോട് സാമൂതിരി രാജാവാണ് പ്രസ്തുത ചടങ്ങ് എല്ലാ വിധ പ്രൌടിയോടും കൂടി നടത്താറുള്ളത്.