സ്കൂള് അഡ്മിഷന് സംബന്ധ മായ
വിശദ വിവരങ്ങള്ക്ക് താഴെപ്പറയുന്ന നമ്പറുകളില് ബന്ധപ്പെടാവുന്ന താണ് .
K.K Hari Krishnan: 9447460618
സ്‌കൂളിന് ടെ പ് റ ത്യേകതകള്
---------------------------------------
⇨കോഴിക്കോട് ടൗണിലെ ഹൃദയ ഭാഗത്ത് പാളയം മാര്ക്കറ്റിനും , റെയില് വേ സ്‌റ്റേ ഷനും പുതിയ ബസ് സ്ടാണ്ടി നും വളരെ അടുത്തായി തളി യില് സ്ഥിതി ചെയ്യുന്നു . എളുപ്പത്തില് എത്തിച്ചേരാം .
എത്തിച്ചേരാന് പ് രയസമുള്ളവര്ക്കായി സ്‌കൂള് ബസ് സൗകര്യവുമുണ്ട്
⇨ 5ആം തരം മുതല് ഹയര് സെക്കണ്ടറി വരെ ഒരേ സ്കൂളില്പഠനം തുടരാം .

⇨ ഇംഗ്ലീഷ് , മലയാളം മീഡിയങ്ങളിലായി മലയാളം , സംസ്‌കൃതം , അറബി ഉപ ഭാഷകള് .
⇨ പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികള്ക്ക് പ് രത്യേക കോച്ചിങ് ക്ലാസുകള് .(സ്പോക്കണ് ഇംഗ്ലീഷ് ,ഹലോ ഇംഗ്ലീഷ് ക്‌ളാസ്സുകള് ,സുരീലി ഹിന്ദി , മധുരം മലയാളം - യു പി തലം മുതല് ).
⇨ ഭിന്ന ശേഷിയുള്ള കുട്ടികള്ക്ക് പ് രത്യേക ശ് ര ദ്ധ .
⇨ internet/ wifi സൗകര്യമുള്ള ഹൈ റ്റെക് ക്‌ളാസ്സു മുറികള് .
⇨ സ്പോര്ട് സില് താല്പര്യ മുള്ളവര്ക്കായി പ് രത്യേക കോച്ചിങ്,വൈകുന്നേരങ്ങളില് . സ്പോര്ട്സിനു പ് രത്യേക ഗ്ററൗണ്ട് .
⇨കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധ ക്ളബുകള് .(ENGLISH CLUB, VIDYARANGAM KALASAHITHYA VEDI, SOCIAL SCIENCE CLUB, ENERGY CLUB, SCIENCE CLUB, HINDI CLUB, AGRICULTURE CLUB etc.)
⇨ SSLC കുട്ടികള്ക്ക് പ് രത്യേക കോച്ചിങ് ക്‌ളാസ്സുകള് .
⇨എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ സയന്സ് ലാബും ഐ ടി ലാബും സ്മാര്ട് ക്‌ളാസ് റൂമും .
⇨അച്ചടക്കത്തില് വിട്ടു വീഴ് ചയില്ലാത്ത സമീപനം .ഉച്ച ഭക്ഷണ സമയത്ത് കുട്ടികളെ പുറത്തേക്ക് വിടാതെ പരമാവധി പേര്ക്ക് സ്ക്കൂളില് നിന്ന് തന്നെ ഭക്ഷണം നല്കുവാന് ശ് ര മിക്കുന്നു .അല്ലാത്തവര് വീട്ടില് നിന്ന് കൊണ്ട് വരണം .പ് രത്യേക അവസരങ്ങളില് ഉച്ച ഭക്ഷണ സമയത്ത് പുറത്തു പോവാന് പാസ്സ് നല്കി നിയന്ത് രി ക്കുന്നു.(വെള്ളിയാഴ്ച്ചകളിലും അത്യാവശ്യ സമയങ്ങളിലും ).
⇨നല്ല രീതിയില് പ് ര വര്ത്തിക്കുന്ന റെഡ് ക് റോസ്( JRC), സ്റ്റുഡന് ട് പോലീസ് കേഡറ്റ്(SPC ) യൂണിറ്റുകള് .
യുവജനോത്സാവങ്ങളില് കുട്ടികള്ക്ക് താല്പര്യമെങ്കില് അവര്ക്ക് ഇഷ്ടപെട്ട ഐറ്റങ്ങളില് പ് ര ത്യേക പരി ശീലനം.
⇨അധ്യാപകരും ,വിദ്യാര്ത്ഥികളും ,രക്ഷിതാക്കളും തമ്മിലുളള
ആരോഗ്യകരമായ ബന്ധത്തിനും വിവരങ്ങളുടെ കൈമാറ്റത്തിനും
ഓരോ ക്‌ളാസ്സിനും പ് രത്യേക വാട്സാപ്പ് (whatsapp ) ഗ് റൂ പ്പുകള് .
⇨അധ്യാപകരും ,വിദ്യാര്ത്ഥികളും ,രക്ഷിതാക്കളും തമ്മിലുളള
ആരോഗ്യകരമായ ബന്ധത്തിനും വിവരങ്ങളുടെ കൈമാറ്റത്തിനും
ഓരോ ക്‌ളാസ്സിനും പ് രത്യേക വാട്സാപ്പ് (whatsapp ) ഗ് റൂ പ്പുകള് .
FEATURES OF THE SCHOOL
-----------------------------------------
⇨ Situated at the heart of kozhikode city, very near to Palayam bus stand, Railway station & Tali Temple.
Easy access to main roads. School bus facility is available, if necessary.
⇨ Students can enjoy learning from 5th to HIGHER SECONDARY
.
⇨ School has Malayalam & English Mediums with Sanskrit & Arabic as sub languages.
Powered by Calendar Labs